ഉടല്‍ ഫെയിം രതീഷ് രഘുനന്ദന്റെ പുതിയ സിനിമ ദിലീപ് നായകനായെത്തുന്നു. സിനിമയ്‌ക്ക് തങ്കമണി എന്ന് പേരിട്ടു. അണിയറക്കാര്‍ സിനിമയുടെ മോഷന്‍ പോസ്റ്റര്&zwj...
Read Moreസംവിധായകന്‍ സുഗീതിനൊപ്പം ദിലീപ് എത്തുന്ന ചിത്രത്തിന് മൈ സാന്റ എന്ന് പേരിട്ടു. ഓര്‍ഡിനറി, മധുരനാരങ്ങ, ശിക്കാരി ശംഭു എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് സംവിധായകന്‍. ഇരുവരും ആദ്യമായാണ് ഒ...
Read More'അയാള്‍ ജീവിച്ചിരുപ്പുണ്ട്' എന്ന ചിത്രത്തിന്റെ സംവിധായകന്‍ വ്യാസന്‍ കെ പി ദിലീപിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രത്തില്‍ നായികയാകുന്നത് അനു സിതാര. സിദ്ദീഖ് ചിത്രത്തില്...
Read Moreദിലീപിന്റെ അടുത്ത ചിത്രം കോടതി സമക്ഷം ബാലന്‍ വക്കീല്‍ റിലീസിംഗിനൊരുങ്ങുകയാണ്. ബി ഉണ്ണിക്കൃഷ്ണന്‍ ഒരുക്കുന്ന ചിത്രം പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. സോഷ്യല്‍ മീഡിയയ...
Read Moreപുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് ദിലീപ് വീണ്ടും തിരക്കുകളിലേക്ക് കടക്കുകയാണ്. ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകളനുസരിച്ച് സംവിധായകന്‍ ജയസൂര്യയുടെ ജാക്ക് ഡാനിയല്‍ എന്ന ചിത്രത്...
Read Moreദിലീപ് രണ്ട് വര്‍ഷത്തെ പ്രശ്‌നങ്ങള്‍ക്ക് ശേഷം വീണ്ടും കുറെയധികം പ്രൊജക്ടുകളുമായി തിരക്കുകളിലേക്ക്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് താരത്തിന്റെ 2015ലെ സൂപ്പര്‍ഹിറ്റ് ...
Read Moreകമ്മാരസംഭവം റിലീസിംഗിന് ശേഷം ദിലീപ് അല്പം സാവധാനത്തിലാണ് സിനിമകള്‍ ചെയ്യുന്നത്. പ്രൊഫസര്‍ ഡിങ്കന്‍ ആണ് അടുത്ത ഷെഡ്യൂള്‍ ചെയ്ത ചിത്രം, ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട...
Read Moreരതീഷ് അമ്പാട്ട് ഒരുക്കുന്ന ദിലീപ് സിനിമ കമ്മാരസംഭവം ഏപ്രില്‍ന് തിയേറ്ററുകളിലേക്ക്. സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നു.
Read Moreകമ്മാരസംഭവം, ദിലീപും സിദ്ധാര്‍ത്ഥ് ആദ്യമായി മലയാളത്തിലെത്തുന്നതുമായ സിനിമ കമ്മാരസംഭവം ടീസര്‍ റിലീസ് ചെയ്തു. ചിത്രത്തില്‍ ഇരുവരുടേയും ഗെറ്റപ്പ് ആരെയും മോഹിപ്പിക്കുന്...
Read Moreരതീഷ് അമ്പാട്ട് ഒരുക്കുന്ന കമ്മാരസംഭവം പുതിയ പോസ്റ്റര്‍ പുറത്തിറക്കി. പ്രേക്ഷകര്‍ക്ക് വ്യത്യസ്തമായ അനുഭവമായിരിക്കും ചിത്രമെന്ന് പോസ്റ്റര്‍ വ്യക്തമാക്കുന്നു. സിനിമയി...
Read Moreദിലീപിന്റെ രാമലീല വിജയത്തോടെ മുന്നേറികൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ അടുത്ത ബിഗ് റിലീസ് രതീഷ് അമ്പാട്ട് ഒരുക്കുന്ന കമ്മാരസംഭവമായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഈ മാസം ആദ്യം താരം സിനിമയ...
Read Moreദിലീപ് നായകനായെത്തുന്ന ചിത്രം രാമലീല റിലീസ് മാറ്റിവച്ചു. ജൂലൈ ഏഴിന് റിലീസ് ചെയ്യുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.പുതിയ റിലീസ് തീയ്യതിയോ റിലീസ് ചെയ്യാതിരിക്കുന്നതിനുള്ള കാരണമോ അണിയറക്കാര...
Read Moreദിലീപിന്റേതായി ഒരു ചിത്രമിറങ്ങിയിട്ട് നാളേറെയായി. അവസാനമായി റിലീസ് ചെയ്്ത ജോര്‍ജ്ജേട്ടന്‍സ് പൂരം വലിയ വിജയമൊന്നുമുണ്ടാക്കാതെ തിയേറ്റര്‍ വിട്ടു. പുതിയ ചിത്രം രാമലീല ജൂലൈ ഏഴിന് തിയേറ്റ...
Read Moreകോമഡി സിനിമയ്ക്കു വേണ്ടി നാദിര്‍ഷയും ദിലീപും ഒന്നിക്കുന്നു എന്നത് സത്യം തന്നെയെന്ന് നാദിര്‍ഷ. അടുത്തു തന്നെ നാദിര്‍ഷ സുഹൃത്തിന് സംവിധാനം ചെയ്യുമെന്ന് നാദിര്‍ഷ പറഞ്ഞു.എന്നാല്‍...
Read More